Skip to main content

ക്വട്ടേഷന്‍  

കരുനാഗപ്പള്ളി,  ചവറ,   കുന്നത്തൂര്‍,   കൊട്ടാരക്കര,  പത്തനാപുരം,  പുനലൂര്‍,  ചടയമംഗലം   മണ്ഡലങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കായി ക്രിസ്തുരാജ് ഹൈസ്‌കൂള്‍, സെന്റ് അലോഷ്യസ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ സ്‌ട്രോങ്ങ് റൂമുകളും അനുബന്ധ സജ്ജീകരണങ്ങളും ഒരുക്കുന്നതിന് (സിവില്‍ വര്‍ക്കുകള്‍) ക്വട്ടേഷന്‍ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ക്വട്ടേഷന്‍ സമര്‍പ്പിക്കാം. ഏപ്രില്‍ മൂന്ന് വൈകിട്ട് അഞ്ചിനകം ജില്ലാ കലക്ടറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2794040.
 

 

date