Skip to main content

ക്വട്ടേഷന്‍

ജില്ലാ സപ്ലൈ ഓഫീസിലേക്ക് അഞ്ച് സീറ്റ്  വാഹനം (ഡ്രൈവര്‍ ഒഴികെ)   മൂന്ന് മാസത്തേക്ക് മാസ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ജില്ലാ സപ്ലൈ ഓഫീസ്, കലക്ട്രേറ്റ്, കൊല്ലം 691013 വിലാസത്തില്‍ ഏപ്രില്‍ മൂന്ന് ഉച്ചയ്ക്ക് 2.30 നകം ലഭ്യമാക്കണം.  ഫോണ്‍: 0474 2794818.
 

date