Skip to main content

പോളിങ് ഡ്യൂട്ടി ലഭിച്ചവര്‍ ഹാജരാകണം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ പോളിങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥര്‍ നിശ്ചയിക്കപ്പെട്ട ദിവസങ്ങളില്‍ ട്രെയിനിങ്ങിനായി പേരാമ്പ്ര സി.കെ.ജി മെമോറിയല്‍ കോളേജിലും പോളിങ് സാമഗ്രികള്‍ സ്വീകരിക്കാന്‍ ഏപ്രില്‍ എട്ടിന് പേരാമ്പ്ര ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഹാജരാകണം.

date