Post Category
പൊതുതെളിവെടുപ്പ് ഇന്ന്
കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ കൊടിയത്തൂര്‍ വില്ലേജിലെ റീസര്‍വേ നമ്പര്‍ 172ല്‍ ഉള്‍പ്പെട്ട 1.5957 ഹെക്ടര്‍ സ്ഥലത്ത് സ്വകാര്യ വ്യക്തി നടത്താനുദ്ദേശിക്കുന്ന കരിങ്കല്‍ ധാതുഖനന പദ്ധതിയുമായി ബന്ധപ്പെട്ട പൊതുതെളിവെടുപ്പ് ഇന്ന് (ഏപ്രില്‍ ഒന്ന്) രാവിലെ 11ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് രാജീവ് ഗാന്ധി സേവാഘര്‍ ഓ
date
- Log in to post comments