Post Category
ഹരിത ഇലക്ഷന്‍ കൈപുസ്തകം വിതരണം ആരംഭിച്ചു
നിയമസഭ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുതിന്റെ ഭാഗമായി പുറത്തിറക്കിയ ഹരിത ഇലക്ഷന്‍ കൈപുസ്തകം വിതരണം ആരംഭിച്ചു. സ്ഥാനാര്‍ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നിയോജക മണ്ഡലം റിട്ടേണിംഗ് ഓഫീസ് മുഖേന വിതരണം ചെയ്യും. പരിസ്ഥിതി സൗഹൃദമായി തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട നടപടികള്‍, ഹരിതചട്ട പാലനം, സംശയങ്ങളും മറുപടികളും എന്നിവയാണ് കൈപുസ്തകത്തില്‍ വിശദീകരിച്ചിട്ടുള്ളത്.
date
- Log in to post comments