Skip to main content

ഞായറാഴ്ച്ച ഓഫീസ് പ്രവര്‍ത്തിക്കും

 

കെ.എസ്.ബി.സി.ഡി.സിയുടെ (കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍) വടക്കഞ്ചേരി ഓഫീസ് ഞായറാഴ്ച്ച (മാര്‍ച്ച് 29) തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഉപജില്ലാ ഓഫീസര്‍ അറിയിച്ചു.

 

date