Skip to main content

ഹോം വോട്ടിംഗ്: ചൊവ്വാഴ്ച്ച 3404 പേർ വോട്ട് ചെയ്തു

ഹോം വോട്ടിംഗിൽ ജില്ലയിൽ ചൊവ്വാഴ്ച്ച  3404 വോട്ടുകൾ രേഖപ്പെടുത്തി. ഇതോടെ കണ്ണൂർ ജില്ലയിൽ ആകെ വീട്ടിൽ ചെയ്ത വോട്ടുകളുടെ എണ്ണം 5790 ആയി. 

ചൊവ്വാഴ്ച്ച 85 ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ 2470 വോട്ടുകളും ഭിന്നശേഷി വിഭാഗത്തിൽ 934 വോട്ടുകളുമാണ് രേഖപ്പെടുത്തിയത്.

date