Post Category
വൈദ്യുതി മുടങ്ങും
ഏച്ചൂർ വൈദ്യുത സെക്ഷൻ പരിധിയിലെ ഏച്ചുർ കോട്ടം ട്രാൻസ്‌ഫോർമർ പരിധിയിൽ ഏപ്രിൽ മൂന്ന് വെള്ളിയാഴ്ച രാവിലെ ഒൻപത് മുതൽ വൈകുന്നേരം മൂന്നു മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
date
- Log in to post comments