Skip to main content

ജില്ലാതല അറിയിപ്പുകൾ 

 

വൈദ്യുതി മുടങ്ങും 

കാടാച്ചിറ വൈദ്യുതി സെക്ഷൻ പരിധിയിൽ എച്ച് ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ  കോവിലകം, ആഡൂർ കനാൽ ട്രാൻസ്ഫോർമർ പരിധിയിൽ ഏപ്രിൽ നാലിന് രാവിലെ 9:30 മുതൽ വൈകിട്ട് അഞ്ച് വരെയും എൽ.ടി ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കിഴക്കുംഭാഗം വലിയമുറ്റം ക്ഷേത്രം ഭാഗം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.

date