Post Category
വരവ് ചെലവ് പരിശോധന നാളേക്ക് (4) മാറ്റി
നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ വരവ് ചെലവ് രജിസ്റ്ററിന്റെ ഇന്ന് (3) നടത്താനിരുന്ന രണ്ടാംഘട്ട പരിശോധന നാളേക്ക് (ഏപ്രിൽ 4) മാറ്റി.
കളമശ്ശേരി, പറവൂർ, വൈപ്പിൻ നിയോജകമണ്ഡലത്തിലെ സ്ഥാനാർത്ഥികളുടെ പരിശോധന നാളെ (ഏപ്രിൽ 4ന്) കളക്ടറേറ്റ് സ്പാർക്ക് ഹാളിലും തൃക്കാക്കര , മൂവാറ്റുപുഴ, പിറവം, കോതമംഗലം നിയോജകമണ്ഡലത്തിലെ സ്ഥാനാർഥികൾക്ക് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് കൗൺസിൽ ഹാളിലും നടക്കും. ഏപ്രിൽ 6, 7 തീയതികളിലെ പരിശോധന മുൻനിശ്ചയിച്ച പ്രകാരവും നടക്കും.
date
- Log in to post comments