Post Category
മദ്യനിരോധന-ഉത്സവമേഖലയായി പ്രഖ്യാപിച്ചു
കൊല്ലം പൂരത്തോടനുബന്ധിച്ച് ഏപ്രില്‍ 16 ന് ആശ്രാമം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ സമ്പൂര്‍ണ്ണ മദ്യനിരോധന- ഉത്സവമേഖലയായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
date
- Log in to post comments