Post Category
ഇലക്ഷൻ ഉദ്യോഗസ്ഥർക്ക് പരിശീലനം
തൃശ്ശൂർ നിയോജക മണ്ഡലത്തിൽ പോളിംഗ് ഉദ്യോഗസ്ഥരായി നിയമിക്കപ്പെട്ടവർക്കുള്ള പരിശീലന ക്ലാസ് ഏപ്രിൽ 6 രാവിലെ 9ന് തൃശ്ശൂർ ടൗൺഹാളിൽ നടക്കും. മുൻ പരിശീലന ക്ലാസ്സിൽ പങ്കെടുക്കാത്തവർക്കും ഈ ക്ലാസ് പ്രയോജനപ്പെടുത്താമെന്ന് തൃശ്ശൂർ നിയോജകമണ്ഡലം വരണാധികാരി അറിയിച്ചു.
date
- Log in to post comments