Skip to main content

സസ്പെൻഡ് ചെയ്തു

 

 

 തലപ്പിള്ളി താലൂക്ക് ദേശമംഗലം - പല്ലൂർ ഗ്രൂപ്പ് വില്ലേജിലെ വില്ലേജ് ഓഫീസറായ എസ്. ശ്രീരാജിനെ അനധികൃതമായി ജോലിയിൽ ഹാജരാകാത്തതിനാൽ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു.

date