Skip to main content

*തെരഞ്ഞെടുപ്പ് സാമഗ്രി വിതരണ കേന്ദ്രങ്ങൾ* ജില്ലയിലെ തെരഞ്ഞെടുപ്പു സാമഗ്രികളുടെ വിതരണ, ശേഖരണ കേന്ദ്രങ്ങളും വോട്ടെണ്ണൽ കേന്ദ്രങ്ങളും:

1. *ചേലക്കര* (ജി.എച്ച്.എസ്.എസ് ചെറുതുരുത്തി, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
2. *കുന്നംകുളം* (ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ, ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ)
3. *വടക്കാഞ്ചേരി* (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
4. *ഗുരുവായൂർ* ( എം. ആർ. ആർ. എം എച്ച്. എസ് എസ്,ചാവക്കാട്, ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ)
5. *മണലൂർ* ( ശ്രീകൃഷ്ണ ഹയർ സെക്കൻഡറി സ്കൂൾ, ഗുരുവായൂർ,ശ്രീകൃഷ്ണ കോളേജ്, അരിയന്നൂർ, ഗുരുവായൂർ)
6. *ഒല്ലൂർ* (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
7. *തൃശൂർ* (ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
8. *നാട്ടിക* -(ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ, ഗവ. എഞ്ചിനീയറിംഗ് കോളേജ്, തൃശ്ശൂർ)
9. *കയ്പമംഗലം* (സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ, മതിലകം,ഇരിങ്ങാലക്കുട,ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
10. *ഇരിങ്ങാലക്കുട* (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
11. *പുതുക്കാട്* (ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട,ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
12. *ചാലക്കുടി* (കാർമൽ ഹയർ സെക്കൻഡറി സ്കൂൾ, ചാലക്കുടി, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)
13. *കൊടുങ്ങല്ലൂർ* (പി. ഭാസ്കരൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ, കൊടുങ്ങല്ലൂർ, ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട)

 

 

date