Skip to main content

പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം: പങ്കെടുക്കാതിരുന്നവർക്കുള്ള പരിശീലനം ഏപ്രിൽ ആറിന്

ജില്ലയിലെ വിവിധ പോളിങ് സ്റ്റേഷനുകളിലേക്ക് നിയോഗിച്ചിട്ടുള്ള പോളിങ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനത്തിൽ വിവിധ കാരണങ്ങളാൽ പങ്കെടുക്കാൻ കഴിയാത്തവർ ഏപ്രിൽ ആറിന് (തിങ്കൾ) രാവിലെ അതാതു നിയോജക മണ്ഡലങ്ങളിലെ പരിശീലന കേന്ദ്രങ്ങളിൽ നടക്കുന്ന പരിശീലന ക്ലാസിൽ പങ്കെടുക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

date