Skip to main content

*പ്രിയദർശിനി ഉന്നതിയിൽ സ്വീപ് ബോധവത്കരണം*

വോട്ടർ അവബോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മാനന്തവാടി പ്രിയദർശിനി  ഉന്നതിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. മാനന്തവാടി തഹസിൽദാർ പ്രിയ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസർ എം. മജീദ് അധ്യക്ഷനായി.  മാനന്തവാടി ടി.ഇ.ഒ ഷീജ, സോഷ്യൽ വർക്കർ മൃദുല, സ്വീപ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

date