Post Category
പ്രിയങ്ക ഗാന്ധി എംപിയുടെ സന്ദർശനം; ഇരിട്ടിയിൽ ഡ്രോൺ ഉപയോഗത്തിന് വിലക്ക്
പ്രിയങ്ക ഗാന്ധി എം.പിയുടെ സന്ദർശനത്തോടനുബന്ധിച്ച സുരക്ഷ കണക്കിലെടുത്ത് ഇരിട്ടി ടൗൺ പരിസരം, ഇരിട്ടി എം.ജി കോളേജ് എന്നീ സ്ഥലങ്ങളുടെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ ഇന്ന് (ഏപ്രിൽ 6) ഡ്രോൺ പ്രവർത്തനം നിരോധിച്ചതായി എ.ഡി.എം കല ഭാസ്ക്കർ അറിയിച്ചു.
രാവിലെ 8 മുതൽ വൈകീട്ട് 3 വരെയാണ് നിരോധനം. പോലീസിനും മറ്റ് സേനാ വിഭാഗങ്ങൾക്കും നിരോധനം ബാധകമല്ല.
date
- Log in to post comments