Skip to main content

*നടപടി റദ്ദാക്കി*

വയനാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഉർദു) (കാറ്റഗറി നമ്പർ 866/2025) രണ്ടാം എൻ.സി.എ വിജ്ഞാപനം - ധീവര തസ്തികയിലേക്ക് അപേക്ഷകളൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ വിജ്ഞാപന പ്രകാരമുള്ള തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.

date