Skip to main content

അവധിക്കാല ഇംഗ്ലീഷ് പരിശീലനത്തിന് അഡ്മിഷന്‍ ആരംഭിച്ചു

പാണ്ടിക്കാട് അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ അവധിക്കാല ഇംഗ്ലീഷ് പരിശീലന ക്ലാസിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്‌സിന്റെ ഭാഗമായി ബ്രിട്ടീഷ് കൗണ്‍സിലിന്റെ ആപ്റ്റിസ്  സര്‍ട്ടിഫിക്കേഷനും ലഭ്യമാകും. ഫോണ്‍: 9495999704.

date