Post Category
*ടെൻഡർ ക്ഷണിച്ചു*
കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ഭാഗമായുള്ള റിസർവോയർ ഡാമിൽ അവശിഷ്ടങ്ങളും ചെളിയും നീക്കം ചെയ്യൽ പ്രവർത്തിക്ക് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും ഏജൻസികളിൽ
ടെൻഡർ ക്ഷണിച്ചു. ടെൻഡറുക. ഏപ്രിൽ 23 രാവിലെ 11 നകം കൽപ്പറ്റ വെള്ളാരംകുന്ന് കിൻഫ്ര പാർക്ക് ഓഫീസിൽ നൽകണം. ഫോൺ : 04936 207111
date
- Log in to post comments