Post Category
കരിയർ കൗൺസിലിംഗ്
തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ & ഗൈഡൻസ് ബ്യൂറോ പത്താംക്ലാസ്, പ്ലസ്ടു പരീക്ഷാ ഫലം കാത്തിരിക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യമായി കരിയർ മാർഗ്ഗ നിർദ്ദേശവും കൗൺസിലിംഗും നൽകുന്നു. രജിസ്റ്റർ ചെയ്യാൻ 0471-2304577 എന്ന നമ്പരിൽ ബന്ധപ്പെടണം.
പി.എൻ.എക്സ്. 1318/2026
date
- Log in to post comments