Skip to main content

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

തിരുവനന്തപുരത്തെ കിലെ-ഐ.എ.എസ് അക്കാഡമിയിൽ 2026-27 വർഷത്തെ വിവിധ സിവിൽ സർവീസ് പരീക്ഷ പരിശീലനങ്ങൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ഒരു വർഷം ദൈർഘ്യമുള്ള റഗുലർ ഓൺലൈൻ/ ഓഫ്‌ലൈൻ ബാച്ച്, ഓൺലൈൻ ഫൗണ്ടേഷൻ ബാച്ച്, റിപ്പീറ്റേഴ്സ് ബാച്ച്, മെയിൻസ് ബാച്ച് എന്നിങ്ങനെ വിവിധ പരിശീലനങ്ങൾക്കായി സൗജന്യമായി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷൻ ലിങ്കിനും www.kile.kerala.gov.in/kileiasacademy സന്ദർശിക്കാം. അർഹരായ വിദ്യാർഥികൾക്ക് ഫീസിളവ് ഉണ്ടായിരിക്കും. രജിസ്ട്രേഷൻ ഹെൽപ് ലൈൻ നമ്പർ: 0471 2479966, 8075768537, ഇ-മെയിൽ: kileiasacademy@gmail.com.

പി.എൻ.എക്‌സ്. 1320/2026

date