Post Category
ടെൻഡർ ക്ഷണിച്ചു
സമഗ്ര മാനസിക ആരോഗ്യ പരിപാടിയുടെ ഭാഗമായി ആയവന ഗ്രാമപഞ്ചായത്തിനോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലെ അന്തേവാസികൾക്ക് 2026 മെയ് 1 മുതൽ 2027 ഏപ്രിൽ 30 വരെ ഒരു വർഷത്തേക്ക് ഭക്ഷണം വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 29 രാവിലെ 11വരെ. ഫോൺ:0485-2282044
date
- Log in to post comments