Post Category
ടെൻഡർ ക്ഷണിച്ചു
തൃശൂർ എഞ്ചിനിയറിംഗ് കോളേജിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ഡിപ്പാർട്മെന്റിലേക്ക് അലുമിനിയം ഫാബ്രിക്കേഷൻ വർക്കിനായി സീൽ ചെയ്ത ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ പ്രിൻസിപ്പൽ, ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് പി ഒ, തൃശൂർ എന്ന വിലാസത്തിൽ സമർപ്പിക്കണം. അപേക്ഷയോടൊപ്പം ടെൻഡർ ഫോമിന്റെ വിലയായ 708 രൂപ തപാൽ ചാർജ് ആയി അയയ്ക്കണം. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 29 ഉച്ചയ്ക്ക് രണ്ട് മണി. വിശദ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 04872334144.
date
- Log in to post comments