Skip to main content

ലേലം

എറണാകുളം ഗവൺമെന്റ് ലോ കോളേജ് കോമ്പൗണ്ടിലെ  ഫലവൃക്ഷങ്ങളുടെ 2026 മെയ് 1 മുതൽ 2027 ഏപ്രിൽ 30 വരെയുള്ള ആദായം എടുക്കുന്നതിനുള്ള അവകാശം ഏപ്രിൽ 29ന് രാവിലെ 11ന് കോളേജിൽ വെച്ച് ലേലം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾ കോളേജ് ഓഫീസിൽ നിന്നും ലഭ്യമാണ്.
 

date