Post Category
അപേക്ഷ ക്ഷണിച്ചു
കേരള ഗവൺമെന്റ് സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന 2026-27 അധ്യയന വർഷത്തെ കെ.ജി.റ്റി.ഇ പ്രീ-പ്രസ്സ് ഓപ്പറേഷൻ, പ്രസ്സ് വർക്ക്, പോസ്റ്റ് പ്രസ്സ് ഓപ്പറേഷൻ ആൻഡ് ഫിനീഷിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി പാസ്സായവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം തോട്ടക്കാട്ടുകരയിലുള്ള ആലുവ സെന്ററിൽ നിന്ന് നേരിട്ടും , തപാൽ മുഖേനയും ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 5.
ഫോൺ: 0484-2605322, 9526364400.
date
- Log in to post comments