Post Category
കേന്ദ്രീയ വിദ്യാലയത്തില്‍ പ്ലസ് വണ്‍ പ്രവേശനം
രാമന്‍കുളങ്ങരയിലുള്ള പി എം ശ്രീ കേന്ദ്രീയവിദ്യാലയത്തില്‍ 2026-27 അക്കാദമിക് വര്‍ഷത്തെ പ്ലസ് വണ്‍ കൊമേഴ്സ് വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ഏപ്രില്‍ 29 നകം ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2799494, 2799696.
)
date
- Log in to post comments