Skip to main content

ലോകായുക്ത സിറ്റിംഗ്

കേരള ലോകായുക്ത ഏപ്രിൽ 27ന് രാവിലെ 10.30ന് ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് വെക്കേഷൻ സിറ്റിംഗ് നടത്തും.

പി.എൻ.എക്‌സ്. 1348/2026

date