Post Category
ഭാഗിക ഗതാഗത നിയന്ത്രണം
കേരള വാട്ടർ അതോറിറ്റിയുടെ അമൃത് കുടിവെള്ള പദ്ധതിയുടെ ഭാഗമായി കള്ളമ്പള്ളി ജംഗ്ഷൻ, ശ്രീകാര്യം (എളംകുളം ജംഗഷൻ) റോഡ് മുതൽ ശ്രീകാര്യം സുഡിയോ സ്റ്റോൾ വരെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി നടത്തുന്നതിനാൽ രാത്രിസമയങ്ങളിൽ ഈ ഭാഗത്ത് ഭാഗിക ഗതാഗത തടസ്സം ഉണ്ടാകും.
ഈ പ്രദേശം വഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് തിരുവനന്തപുരം കെ. ഡബ്ലു. എ പ്രോജക്ട് ഡിവിഷൻ അസിസ്‌റ്റൻ്റ് എൻജിനീയർ അറിയിച്ചു,
date
- Log in to post comments