Post Category
അറിയിപ്പ്
സംസ്ഥാന തീരദേശവികസന കോർപ്പറേഷൻ മുഖേന പൂന്തുറയിൽ പൂർത്തീകരിച്ച ജിയോട്യൂബ് ഓഫ്ഷോർ ബ്രേക്ക് വാട്ടർ തീരസംരക്ഷണ പ്രവർത്തിയുടെ തുടർപഠനം നടക്കുന്നതിനാൽ ചെറിയമുട്ടം മുതൽ പൂന്തുറ പള്ളിക്ക് പുറക് വശം വരെയുളള ഒരു കിലോമീറ്റർ ദൂരത്തിൻ മത്‌സ്യബന്ധനം നടത്തുന്ന മത്സ്യത്തൊഴിലാളികൾ പ്രത്യേകം ശ്രദ്ധിയ്ക്കണമെന്ന് സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ അറിയിച്ചു.
date
- Log in to post comments