Skip to main content

അപേക്ഷ ക്ഷണിച്ചു

വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മെയ് മാസത്തില്‍ അഞ്ച് ദിവസത്തെ ബേക്കറി ആന്റ് കണ്‍ഫെക്ഷണറി കോഴ്‌സ് നടത്തും. എട്ടാം ക്ലാസ്സ് ജയിച്ചവര്‍ക്ക് അപേക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 8075319643, 0471-2728340

date