Skip to main content

*ഒളരിക്കര ഇ.എസ്.ഐ ആശുപത്രി പരാതിപരിഹാര സെൽ യോഗം നാളെ* (29/04/26)

ഒളരിക്കര ഇ.എസ്.ഐ ആശുപത്രിയിലെ പരാതിപരിഹാര സെല്ലിന്റെ യോഗം ഏപ്രിൽ 29ന് രാവിലെ 11 മണിക്ക് സൂപ്രണ്ടിന്റെ ഓഫീസിൽ ചേരും. സ്ഥാപനത്തിന്റെ പ്രവർത്തനത്തെ സംബന്ധിച്ച തൊഴിലാളികൾ, പൊതുജനങ്ങൾ എന്നിവരുടെ പരാതികൾ ഇന്ന് (28/04/2026) ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി പരാതിപ്പെട്ടിയിൽ നിക്ഷേപിക്കുകയോ പ്രവൃത്തി സമയങ്ങളിൽ ഓഫീസിൽ സമർപ്പിക്കുകയോ ചെയ്യണമെന്ന് ഇ.എസ്.ഐ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

date