Skip to main content

ജെറിയാട്രിക് കെയർ ഡിപ്ലോമ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 14 ജില്ലകളിലായി 16 ഐ.എച്ച്.ആർ.ഡി. കേന്ദ്രങ്ങളിൽ  ആരംഭിക്കുന്ന ഡിപ്ലോമ ഇൻ ജെറിയാട്രിക് കെയർ കോഴ്‌സിന് അപേക്ഷിക്കുവാനുള്ള തീയതി മെയ് 29 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കൂടുതൽ വിവരങ്ങൾക്ക്: www.ihrdadmissions.org, 8547005000.

പി.എൻ.എക്‌സ്. 1382/2026

date