Post Category
ലേലം
പറവൂർ താലൂക്കിലെ കുന്നുകര വില്ലേജിൽ കുന്നുകര വില്ലേജിൽ സർവ്വെ നമ്പർ 440/1A3-5 (1.01 ആർ), 440/1A4-2 (0.89 ആർ) എന്നിവയിൽപ്പെട്ട നിലം ലേലം ചെയ്യുന്നു. ജൂലൈ 22ന് രാവിലെ 11ന് വസ്തു നിൽക്കുന്ന സ്ഥലത്ത് ലേലം നടക്കും. കൂടുതൽ വിവരങ്ങൾ പറവൂർ താലൂക്ക് ഓഫീസിൽ ലഭ്യമാണ്.
date
- Log in to post comments