Post Category
അതിഥി അധ്യാപക ഒഴിവ്
നിലമ്പൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജ്യോഗ്രഫി, കൊമേഴ്സ്, മലയാളം, ഇംഗ്ലീഷ്, സ്റ്റാറ്റിസ്റ്റിക്സ്, ജേര്‍ണലിസം എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപക ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകള്‍ സഹിതം നിര്‍ദ്ദിഷ്ട സമയത്ത് കോളേജില്‍ ഹാജരാകണം.
മെയ് 12ന് രാവിലെ 10ന് ജ്യോഗ്രഫി, മെയ് 13ന് രാവിലെ 10ന് കൊമേഴ്സ്, മെയ് 14ന് രാവിലെ 10ന് മലയാളം, മെയ് 15ന് രാവിലെ 10ന് ഇംഗ്ലീഷ്, ഉച്ചയ്ക്ക് രണ്ടിന് സ്റ്റാറ്റിസ്റ്റിക്സ്, മെയ് 18ന് രാവിലെ 10ന് ജേര്‍ണലിസം അഭിമുഖപരീക്ഷ നടക്കും. ഫോണ്‍-04931260332.
date
- Log in to post comments