Skip to main content

*തൊഴില്‍ മേള*

അസാപിന്റെ മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മെയ് 16ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ 10ന് ആരംഭിക്കുന്ന മേളയിൽ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന പ്ലസ് ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവര്‍ ബയോഡേറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുമായി മാനന്തവാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തണം. തൊഴിലവസരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ക്കും ബന്ധപ്പെടാം. ഫോണ്‍ - 9495999669

date