Post Category
*ഗതാഗത നിയന്ത്രണം*
കോട്ടത്തറ പഞ്ചായത്തിലെ പള്ളിക്കുന്ന് മുതൽ വെണ്ണിയോട് വരെയുള്ള റോഡിൽ ടാറിങ് നടക്കുന്നതിനാൽ ബുധനാഴ്ച (മെയ് 6) വൈകുന്നേരം നാല് മുതൽ ശനിയാഴ്ച (മെയ് 9) വൈകുന്നേരം ഏഴു വരെ ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിയന്ത്രിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. കമ്പളക്കാട് നിന്ന് വെണ്ണിയോടേക്കും തിരിച്ചും പോകുന്ന വാഹനങ്ങൾ കണ്ണമൂല റോഡ് വഴി തിരിച്ചുവിടും.
date
- Log in to post comments