Post Category
നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സ്
ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ നടത്തുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള പ്രീ-പ്രൈമറി, മോണ്ടിസോറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എസ്.എസ്.എല്‍.സി/ പ്ലസ് ടു/ ബിരുദം. ഫോണ്‍: 7994449314.
date
- Log in to post comments