Skip to main content

ദേശീയ നാട്യ, സപര്യ പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം

സാംസ്കാരിക വകുപ്പിന് വേണ്ടി ഗുരു ഗോപിനാഥ് നടനഗ്രാമം നൽകുന്ന ദേശീയ നാട്യ പുരസ്കാരം, സപര്യ പുരസ്കാരം എന്നിവയുടെ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മെയ് 16. അപേക്ഷകൾ സെക്രട്ടറി, ഗുരു ഗോപിനാഥ് നടനഗ്രാമം, കുരുവിക്കാട്, വട്ടിയൂർക്കാവ്, തിരുവനന്തപുരം – 695013 എന്ന വിലാസത്തിൽ അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്secretaryggng@gmail.com, 04712-364771.

പി.എൻ.എക്‌സ്. 1421/2026

date