Skip to main content

അധ്യാപക നിയമനം

ആലംപാടി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച 21ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഇംഗ്ലീഷ്, അറബിക്, സോഷ്യോളജി വിഷയങ്ങളില്‍ സീനിയര്‍ അധ്യാപരുടെയും മലയാളം, കൊമേഴ്സ്, സോഷ്യോളജി വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപകരുടെയും ഒഴിവിലേക്ക് 21ന് രാവിലെ പത്തിനും ഇക്കണോമിക്സ്-സീനിയര്‍, പൊളിറ്റിക്കല്‍ സയന്‍സ്, ഹിസ്റ്ററി- (സീനിയര്‍ ആന്‍ഡ് ജൂനിയര്‍) വിഷയങ്ങളില്‍ 21 ഉച്ചക്ക് ഒന്നിനും കൂടിക്കാഴ്ച്ച നടക്കും. ഫോണ്‍- 9446252983, 7907762094.
 

date