Skip to main content

അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണ്‍ ടൂള്‍ റൂം കം ട്രെയിനിംഗ് സെന്റര്‍ കുറ്റിപ്പുറം നടത്തുന്ന വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. സി.എന്‍.സി മില്ലിംഗ് ഓപ്പറേറ്റര്‍ കോഴ്‌സ് (25 ദിവസം). സി.എന്‍.സി ലെയ്ത്ത് ഓപ്പറേറ്റര്‍ കോഴ്‌സ് (25 ദിവസം) ഐ.ടി.ഐ, പ്ലസ് ടു, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ നമ്പര്‍- 0494 2697188, 9895106748.

date