Post Category
അധ്യാപക നിയമനം
ഇടനീര്‍ ജി.എച്ച്.എസ്.എസ് ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ കൊമേഴ്സ്, ഇംഗ്ലീഷ്, ജിയോളജി -സീനിയര്‍, അറബിക്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്സ് ജൂനിയര്‍ വിഭാഗത്തിലേക്ക് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച്ച 28ന് രാവിലെ പത്തിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഫോണ്‍- 9446369095.
date
- Log in to post comments