Skip to main content

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ-അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 71 (ഇ എസ് ഐ ഗേറ്റ്) അടിയന്തര അറ്റകുറ്റപ്പണികള്‍ക്കായി മേയ് 11ന് രാവിലെ എട്ട് മണി മുതല്‍ മേയ് 18ന് വൈകിട്ട് ആറ് മണി വരെ അടച്ചിടും. വാഹനങ്ങള്‍ തൊട്ടടുത്തുള്ള ലെവല്‍ ക്രോസ് നമ്പര്‍ 70 (ഹോസ്പിറ്റൽ ഗേറ്റ്) വഴി പോകണം.

date