Post Category
*മൃഗസംരക്ഷണ വകുപ്പില്‍ നിയമനം*
ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളിലേക്ക് വെറ്ററിനറി ഡോക്ടര്‍, ഡ്രൈവര്‍ കം അറ്റന്റന്റ് തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 89 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും അംഗീകൃത തിരിച്ചറിയല്‍ രേഖയും സഹിതം മെയ് 13ന് രാവിലെ 10.30ന് കല്‍പറ്റയിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ അഭിമുഖത്തിന് ഹാജരാവണം. ഫോണ്‍: 04936 202292
date
- Log in to post comments