Skip to main content

*ഡ്രൈവര്‍ നിയമനം*

മേപ്പാടി ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ്പെന്‍സറിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡ്രൈവര്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി,ഡ്രൈവിങ് ലൈസെന്‍സ്, ആധാര്‍ കാര്‍ഡ്, മുന്‍ പരിചയം തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം മെയ് 16ന് രാവിലെ 11ന് മേപ്പാടി ഗവ. ആയുര്‍വേദ മൊബൈല്‍ ഡിസ്പെന്‍സറിയില്‍ കൂടിക്കാഴ്ചക്ക് എത്തണം.

date