Skip to main content

*അധ്യാപക നിയമനം*

മൂലങ്കാവ് ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിൽ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്‌സ്, സോഷ്യോളജി, മാത്തമാറ്റിക്‌സ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 22ന് രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചയില്‍ പങ്കെടുക്കണം.

date