Post Category
*ഫാര്‍മസിസ്റ്റ് നിയമനം*
എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു സയന്‍സ് അല്ലെങ്കില്‍ തത്തുല്യം, ഡി ഫാം എന്നിവയും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രഷനുമാണ് യോഗ്യത. പ്രവൃത്തിപരിചയമുള്ളവര്‍ക്കും എടവക ഗ്രാമപഞ്ചായത്തില്‍ താമസിക്കുന്നവര്‍ക്കും മുന്‍ഗണന ലഭിക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി മെയ് 11ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ നേരിട്ട് ഹാജരാവണം. ഫോണ്‍: 04935 296906
date
- Log in to post comments