Post Category
*ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം*
കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന്‍ മോണ്ടിസോറി, പ്രീ - പ്രൈമറി, നഴ്‌സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മെയ് മാസം ആരംഭിക്കുന്ന കോഴ്‌സുകള്‍ക്ക് യഥാക്രമം രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം എന്നിങ്ങനെയാണ് ദൈര്‍ഘ്യം. ബിരുദം, പ്ലസ് ടു, എസ്.എസ്.എല്‍.സി യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 7994449314
date
- Log in to post comments