Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

ജില്ലാ ശുചിത്വ മിഷന്‍ ഓഫീസ് ആവശ്യത്തിലേക്ക് ഓഫ്‌ലൈന്‍, ലിഥിയം ബാറ്ററി, 2 കെ.വി.എ യു.പി.എസ് ലഭ്യമാക്കുന്നതിന് അംഗീകൃത ഡീലര്‍മാരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 14 വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും.

date