Skip to main content

*ക്വട്ടേഷന്‍ ക്ഷണിച്ചു*

 

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഇന്‍ഡസ്ട്രിയല്‍ ഗ്രില്‍ ചെയ്ത് പോളികാര്‍ബണ്‍ ഷീറ്റ് സ്ഥാപിക്കുന്നതിനും ഇന്‍ഡസ്ട്രിയല്‍ സണ്‍ ഷേഡ് നിര്‍മിക്കുന്നതിനും ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും വി ബോര്‍ഡ്, ഓട്, ഡോര്‍ ഗ്ലാസുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. മെയ് 13 വരെ ക്വട്ടേഷന്‍ സമര്‍പ്പിക്കാം. സൈറ്റ് പരിശോധിച്ച ശേഷം നേരിട്ടോ തപാലിലോ ദര്‍ഘാസ് സമര്‍പ്പിക്കണം. ഫോണ്‍: 6238071371

date